tag:blogger.com,1999:blog-3471475522525460787.post6105932699476783996..comments2023-05-26T06:58:22.942-07:00Comments on ഓര്‍മ്മപുസ്തകം: ഒളിച്ചോട്ടംഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger21125tag:blogger.com,1999:blog-3471475522525460787.post-54014546599715231072008-05-08T03:14:00.000-07:002008-05-08T03:14:00.000-07:00കൊള്ളാം മാഷേ... രസകരമായ വിവരണംകൊള്ളാം മാഷേ... രസകരമായ വിവരണം~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-84063791629238274162008-04-01T09:48:00.000-07:002008-04-01T09:48:00.000-07:00ഗീതേച്ചിഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..സൂപ്പി ഇപ...ഗീതേച്ചി
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..സൂപ്പി ഇപ്പോള്‍ സൗദിയില്‍ എവിടെയോ ഉണ്ട്...
ഫസല്‍
പ്രോത്സാഹനത്തിന് നന്ദി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-76397746840837432202008-03-24T06:20:00.000-07:002008-03-24T06:20:00.000-07:00ഗസാക്കിനെ വിജയന് വരച്ചുകാട്ടിയ പോലെ എന്നൊന്നും പറ...ഗസാക്കിനെ വിജയന് വരച്ചുകാട്ടിയ പോലെ എന്നൊന്നും പറയുന്നില്ലെങ്കിലും, ദ്രൌപതി മനസ്സില്‍ കണ്ടത് വരച്ചു കാട്ടനായി... ആശംസകള്‍.ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-52915278273996181702008-03-23T10:39:00.000-07:002008-03-23T10:39:00.000-07:00അയ്യോ ഇതു കാണാന്‍ വൈകിപ്പോയി.വായിച്ചു. രസിച്ചു.സൂപ...അയ്യോ ഇതു കാണാന്‍ വൈകിപ്പോയി.

വായിച്ചു. രസിച്ചു.
സൂപ്പി ഇപ്പം എന്തെടുക്കുവാ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-45403229278210870222008-03-17T07:20:00.000-07:002008-03-17T07:20:00.000-07:00ആഗ്നേ..(പേടിച്ചുപോയി പോലീസില്‍ ഏല്‍പ്പിക്കുമെന്ന്...ആഗ്നേ..(പേടിച്ചുപോയി പോലീസില്‍ ഏല്‍പ്പിക്കുമെന്ന് പറഞ്ഞപ്പോള്‍)
വഴിപോക്കാ
കാപ്പിലാന്
ശ്രീവല്ലഭാ
സജീ (ചുമ്മാ)
ചന്ദ്രേ
ദൈവം
ഹരിശ്രീ
തോന്ന്യാസി
റഫീക്
ഷാരു
വയനാടാന്‍
പ്രിയാ
പപ്പൂസ് (അക്ഷരപിശാശ്..ക്ഷമിക്കുക)
ശ്രീ
അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി...

ഇങ്ങനെയൊരു കഥയെഴുതാന്‍ എന്നെ ഒരുപാട് പ്രേരിപ്പിച്ച ആഗ്നക്കുള്ള നന്ദിയും കടപ്പാടും...അറിയിക്കുന്നു.....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-17692786872364852122008-03-13T21:38:00.000-07:002008-03-13T21:38:00.000-07:00ദ്രൌപദീ...ഒരു ഗ്രാമത്തിന്റെ ഭംഗിയായ ആവിഷ്കാരം. നന്...ദ്രൌപദീ...
ഒരു ഗ്രാമത്തിന്റെ ഭംഗിയായ ആവിഷ്കാരം. നന്നായി ഈ സംഭവ കഥ!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-89871285422267200502008-03-13T20:48:00.000-07:002008-03-13T20:48:00.000-07:00അതേയ്, ’കുണ്ടമംഗല’മല്ലാ ട്ടോ. കുന്ദമംഗലം എന്നോ, കു...അതേയ്, ’കുണ്ടമംഗല’മല്ലാ ട്ടോ. കുന്ദമംഗലം എന്നോ, കുന്നമംഗലം എന്നോ എഴുതാം. ന്റെ നാടാ. :-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-47553564281774316862008-03-13T10:19:00.000-07:002008-03-13T10:19:00.000-07:00നല്ല രസമുള്ള വായനഇനിയും ഇങ്ങനെത്തെ പ്രതീക്ഷിക്കുന്...നല്ല രസമുള്ള വായന

ഇനിയും ഇങ്ങനെത്തെ പ്രതീക്ഷിക്കുന്നുപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-58547161198426382622008-03-13T06:32:00.000-07:002008-03-13T06:32:00.000-07:00പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പ...പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.htmlവയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-54973827847120932182008-03-13T05:02:00.000-07:002008-03-13T05:02:00.000-07:00നല്ല രസികന്‍ എഴുത്ത്...നല്ല കഥനല്ല രസികന്‍ എഴുത്ത്...നല്ല കഥSharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-39290495176095805182008-03-13T02:53:00.000-07:002008-03-13T02:53:00.000-07:00:D :D :-):D :D :-)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-15435789977323588862008-03-13T00:34:00.000-07:002008-03-13T00:34:00.000-07:00ഇങ്ങനെ ഒളിച്ചോടിപ്പോയ ഒരാള്‍ എന്റെ വീടിനടുത്തും ഉണ...ഇങ്ങനെ ഒളിച്ചോടിപ്പോയ ഒരാള്‍ എന്റെ വീടിനടുത്തും ഉണ്ടായിരുന്നു, ആളെ തിരഞ്ഞ് ബാപ്പ പാലക്കാട്ടേക്ക് പോയി , പാതി വഴിയിലെത്തിയപ്പോ പുള്ളി അതേ ബസില്‍ കയറി ബാപ്പയുടെ തൊട്ടടുത്ത സീറ്റില്‍ കയറി ഇരുന്നു.........

നന്നായിരിക്കുന്നു ദ്രൌപദീ........തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-31748876251102360052008-03-12T21:26:00.000-07:002008-03-12T21:26:00.000-07:00ദ്രൌപതീ,രസകരമായ പോസ്റ്റ്....സൂപ്പിയുടെ ഒളിച്ചോട്ടം...ദ്രൌപതീ,

രസകരമായ പോസ്റ്റ്....

സൂപ്പിയുടെ ഒളിച്ചോട്ടം കൊള്ളാം.....

ആശംസകള്‍....കഥയായാലും ശരിയ്കും ഉണ്ടായ സംഭവം ആയാലും സംഗതി കൊള്ളാം....

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-19177182201942402852008-03-12T20:52:00.000-07:002008-03-12T20:52:00.000-07:00ഇതാണു ജീവിതം.ഇവിടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പോസ്റ...ഇതാണു ജീവിതം.
ഇവിടെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്

നന്ദി :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-66404510754504289132008-03-12T20:30:00.000-07:002008-03-12T20:30:00.000-07:00ദ്രൗപദീ,ഒരു ഗ്രാമവും, അവിടുത്തെ ജീവിതങ്ങളും വളരെ ഭ...ദ്രൗപദീ,
ഒരു ഗ്രാമവും, അവിടുത്തെ ജീവിതങ്ങളും വളരെ ഭംഗിയായി വരച്ചുകാട്ടി.
കഥയായാലും, ഓര്മ്മക്കുറിപ്പായാലും.......... ഒറ്റവാക്കില്‍ പറഞ്ഞാല്‍..
ലളിതമനോഹരം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-59616315043448695542008-03-12T10:46:00.000-07:002008-03-12T10:46:00.000-07:00അരേവ്വാ അപ്പോള്‍ ഇതൊക്കെ കയ്യിലുണ്ടായിരുന്നു അല്ലെ...അരേവ്വാ അപ്പോള്‍ ഇതൊക്കെ കയ്യിലുണ്ടായിരുന്നു അല്ലെ. എന്നിട്ടാണൊ രണ്ടുമൂന്ന് ദിവസം മൂകമായി ഇരുന്നത് ഞാന്‍ കരുതു ഏതാണ്ട് വല്യ ആലോചനയിലാന്ന്.. എന്തായാലും ഇത് കലക്കീട്ടുണ്ട്. ..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-13442695446703329082008-03-12T10:37:00.000-07:002008-03-12T10:37:00.000-07:00നല്ല രസമായ് എഴുതിയിരിക്കുന്നു ദ്രൌപദി. :-)നല്ല രസമായ് എഴുതിയിരിക്കുന്നു ദ്രൌപദി. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-22524774804638263462008-03-12T09:20:00.000-07:002008-03-12T09:20:00.000-07:00ദ്രൌപതി ,നന്നായി..ഇനിയും ഇങ്ങനെ കുറെ കഥകള്‍ പോരട്ട...ദ്രൌപതി ,നന്നായി..ഇനിയും ഇങ്ങനെ കുറെ കഥകള്‍ പോരട്ടെ ..നിറയെ ചിരിച്ചു .നന്ദി

പിന്നെ ഇടക്കിടെ ആ ശലഭം വന്നിരങ്ങുന്നത് കാണാന്‍ നല്ല ശേല് തന്നെ ...:)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-66627349564269701182008-03-12T09:11:00.000-07:002008-03-12T09:11:00.000-07:00"നാലു ദീസം ഇറച്ചിവെട്ടിയാ കിട്ടണ കാശാ ഒറ്റ ദിവസം ക..."നാലു ദീസം ഇറച്ചിവെട്ടിയാ കിട്ടണ കാശാ ഒറ്റ ദിവസം കൊണ്ട് ഇജ്ജ് കളഞ്ഞത്.."

ഹാ ഹഹ എനിക്കിഷ്ടപ്പെട്ടു. ഇതു വായിച്ചു ചിരിച്ചു പ്രാന്തായി..:-sയാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-30843116563143279992008-03-12T08:46:00.000-07:002008-03-12T08:46:00.000-07:00ഹൊ! ഇനീം കരഞ്ഞാല്‍ പോലീസിലേല്പ്പിക്കുംന്നു പറഞ്ഞപ...ഹൊ! ഇനീം കരഞ്ഞാല്‍ പോലീസിലേല്പ്പിക്കുംന്നു പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല ദ്രൌപ..
ആദ്യമായി ദ്രൌപയുടെ ഭാവമാറ്റം...അപ്പൊ ഇതൊക്കെ കയ്യിലുണ്ടാരുന്നല്ലേ?
നന്നായീക്കുന്നു..തുടര്‍ന്നും ചിരിക്കൂ..ചിരിപ്പിക്കൂ..Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-3471475522525460787.post-21220143184158076052008-03-12T08:27:00.000-07:002008-03-12T08:27:00.000-07:00സൂപ്പിയെ തിരഞ്ഞു ജബ്ബാറക്കാ ടാക്സിജീപ്പില്‍ കയറുമ്...സൂപ്പിയെ തിരഞ്ഞു ജബ്ബാറക്കാ ടാക്സിജീപ്പില്‍ കയറുമ്പോള്‍ ഗ്രാമത്തിലെ ഭൂരിഭാഗം പേരുമുണ്ടായിരുന്നു ചുറ്റിനും. എത്ര ഉപദ്രവകാരിയാണെങ്കിലും മരിച്ചാല്‍ പുകഴ്ത്താറുള്ളത് പോലെ ദുഖത്തിന്റെ നിഴലുകള്‍ വീണ ചില മുഖങ്ങള്‍ സൂപ്പിയുടെ ഇല്ലാത്ത കഴിവുകളെ കുറിച്ച് വാ തോരാതെ സംസാരിക്കാറുണ്ടായിരുന്നു. പഠിക്കൂലാച്ചാലും ഓന് നന്നായി പണീടുക്കാരൂന്ന്...ഒരു പാട് ചിന്തകള്‍ ഒരുമിച്ച് ചേര്‍ന്ന് ഇങ്ങനെയൊരു നിര്‍വചനത്തിലെത്തുമ്പോള്‍ പാലത്തിനടിയില്‍ തൊഴില്‍ രഹിതരായ യുവാക്കളുടെ ശീട്ടുകളി പൊടിപൊടിക്കുന്നുണ്ടായിരുന്നു...

ഗ്രാമങ്ങളെല്ലാം ഇടക്കോര്ത്ത് ചിരിക്കാന്‍ ചില കഥകള്‍ സമ്മാനിക്കാറുണ്ട്..
ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ കഥ നിങ്ങള്‍ക്കായി...

ഒളിച്ചോട്ടം-പുതിയപോസ്റ്റ്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.com